Monday, 7 May 2018

Taxi guruvayur

ഇന്നും നാളെയും രണ്ടര മണിക്കൂര്‍  ദര്‍ശന  നിയന്ത്രണം..
ഗുരുവായുരപ്പന് ശുദ്ധികലശാഭിഷേകം  നടക്കുന്നതിനാല്‍ തിങ്കളാഴ്ച  സന്ധ്യക്ക്  ദീപാരാധനയ്ക്ക് ശേഷം ഏഴുമുതല്‍  ഒമ്പതര വരെയും ചൊവ്വാഴ്ച  രാവിലെ ഏഴു മുതല്‍ ഒമ്പതര വരെയും ഭക്തര്‍ക്ക്  നാലമ്പലത്തിലേക്ക്  പ്രവേശനം ഉണ്ടാകില്ല. ചൊവ്വാഴ്ച  സന്ധ്യക്ക്  ദീപാരാധന  കഴിഞ്ഞാല്‍  ശ്രീഭൂതബലി  നടക്കും. ശ്രീഭൂതബലി  സമയത്തും നാലമ്പലത്തിലേക്ക്  പ്രവേശനമില്ല.

No comments:

Post a Comment